Advertisment

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി: അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലുകളും പാസ്സാക്കേണ്ടെന്ന് ധനവകുപ്പിന്‍റെ നിർദ്ദേശം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലുകളും പാസ്സാക്കേണ്ടെന്ന് ധനവകുപ്പിന്‍റെ നിർദ്ദേശം.

publive-image

അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെയുള്ള എല്ലാ പെയ്‌മെന്‍റുകളും ധനവകുപ്പ് തടഞ്ഞു. നേരത്തെ അഞ്ച് ലക്ഷം രൂപയ്ക്ക് വരെയുള്ള ബില്ലുകൾ അനുമതിയില്ലാതെ മാറി നൽകാമായിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണം. ഇതോടെ പദ്ധതി നിർവഹണം തടസപ്പെടും. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.

Advertisment