unused കേരളം സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകള്‍ കൂടി ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 27 May 2020 13:13 IST Follow Us New Update തിരുവനന്തപുരം: സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട്ട് 10, തിരുവനന്തപുരത്ത് മൂന്നും ഹോട്ട്സ്പോട്ടുകള്‍ കൂടിയാണ് പുതുതായി നിശ്ചയിച്ചത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി. Read More Advertisment Read the Next Article