Advertisment

സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​ഞ്ച് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​ഞ്ച് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 128 ആ​യി. വ​യ​നാ​ട് മൂ​ന്ന്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എന്നീ ജി​ല്ല​ക​ളി​ല്‍ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് തീ​വ്ര​ബാ​ധി​ത മേ​ഖ​ല​യാ​യി തി​രി​ച്ച​ത്.

Advertisment