Advertisment

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലായിരുന്ന എഴുപത്തൊന്നുകാരന്‍ മരിച്ചു

New Update

കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മാഹി സ്വദേശി മെഹറൂഫ് (71) ആണ് മരിച്ചത്. രാവിലെ 7.30നായിരുന്നു അന്ത്യം.

publive-image

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

KERALA KANNUR DEATH5
Advertisment