Advertisment

അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ഇന്ന് ഉത്രാടം മെഗാ സെയില്‍ 

author-image
admin
Updated On
New Update

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസിന് കീഴിലുള്ള ഇലക്ട്രോണിക്സ് ഹൈപ്പര്‍ ഡിവിഷനുകളില്‍ ഇന്ന് ഉത്രാടം മെഗാ സെയില്‍.

Advertisment

സോണി, എല്‍ജി, സാംസങ്ങ്, പാനാസോണിക്, വേള്‍പൂള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡല്‍ ഗൃഹോപകരണങ്ങള്‍ സൌത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഡീലറായ അജ്മല്‍ ബിസ്മി വര്‍ഷം മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലക്കുറവുകള്‍ക്കൊപ്പം ബിഗ്‌ ബിസ്മി ഫെസ്റ്റിലൂടെ കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റും 5 കാറുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

publive-image

32 ഇഞ്ച്‌ എല്‍ ഇ ഡി ടിവി 5990 രൂപയ്ക്കും 40 ഇഞ്ച്‌ ഫുള്‍ എച്ച് ഡി 9990 രൂപയ്ക്കും അതുപോലെ 55 ഇഞ്ച്‌ 4കെ യു എച്ച് ഡി 24990 രൂപയ്ക്കും സ്വന്തമാക്കാന്‍ ഉത്രാടം ഓഫറില്‍ അവസരമുണ്ട്. കൂടാതെ, സ്മാര്‍ട്ട് ഫോണുകളുടെ വിപുലമായ ശേഖരം, ഇന്ത്യന്‍ ആന്റ് ഇംപോര്‍ട്ടഡ് ക്രോക്കറിക്ക് 50% വരെ വിലക്കുറവ് എന്നിവയും ഉത്രാടം ഓഫറിന്റെ പ്രത്യേകതയാണ്.

പഴയ ഗൃഹോപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുവാനായി ബിസ്മി എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി ഫിനാന്‍സ് എന്നിവയുമായി സഹകരിച്ച് പലിശരഹിത വായ്പയുടെ ഗൃഹോപകരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.  ഹൈപ്പര്‍ ഡിവിഷനില്‍ ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

തിരഞ്ഞെടുത്ത പായസം മിക്സുകള്‍, ചിപ്സുകള്‍ എന്നിവയില്‍ ഒന്നിനൊന്നു സൌജന്യം, കോമ്പി ഓഫറുകള്‍ എന്നിവയും പഴം പച്ചക്കറികളില്‍ മികച്ച വിലക്കുറവും ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്കായി അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളും തിരുവോണ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ് എന്ന് മാനേജ്മെന്റ് അറിയിച്ചു.

Advertisment