Advertisment

ആലപ്പാട് കരിമണൻ ഖനനം : ദേശീയ ഹരിത ട്രിബ്യുണൽ റിപ്പോർട്ട് തേടി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  ആലപ്പാട് കരിമണൻ ഖനനവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യുണൽ റിപ്പോർട്ട് തേടി. കൊല്ലം ജില്ലാ കലക്റ്റർ റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം.

publive-image

ഖനനത്തിന്റെ നിലവിലെ സ്ഥിതി ഗതികൾ സംബന്ധിസിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്. സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം.

Advertisment