ഡീൻ കുര്യാക്കോസ് അടിമാലി ചെങ്കുളംലിറ്റിൽ ഫ്ലവർ മേഴ്സി ഹോമില്‍ പെസഹാ ആചരിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, April 19, 2019

ഇടുക്കി:  ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് അടിമാലി ചെങ്കുളംലിറ്റിൽ ഫ്ലവർ മേഴ്സി ഹോമിലെ 330 ഓളം വരുന്ന അന്തേവാസികളുടെയും ഡയറക്ടർ മാത്യു മാനുവൽ, മോളി മാത്യു എന്നിവരുടെയും കൂടെ പെസഹാ ആചരിച്ചു.

×