Advertisment

"നമ്മുടെ വി കെ വിജയിക്കട്ടെ" പോസ്റ്റർ വ്യത്യസ്തമാകുന്നു

New Update

പാലക്കാട്:  തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്ന ചിത്രം ഉൾപ്പെട്ട നമ്മുടെ വി കെ വിജയിക്കട്ടെ എന്ന പോസ്റ്റർ ശ്രദ്ധേയമായി. എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രവർത്തകർ ഈ പോസ്റ്ററാണ് പ്രചരണത്തിനായി ചുവരിൽ പതിക്കുന്നതിന് വേണ്ടി ആവശ്യപ്പെടുന്നത്. വളരെ ഭംഗിയോടെ വ്യത്യസ്ത മാതൃകയിൽ ഡിസൈൻ ചെയ്ത പോസ്റ്റർ ഇതിനോടകം വോട്ടർമാർക്കിടയിലും ശ്രദ്ധേയമായി.

publive-image

vk sreekandan
Advertisment