പാലാക്കാരുടെ വെള്ളപ്പൊക്ക ആഘോഷത്തിന്‍റെ അലകള്‍ അടങ്ങുന്നില്ല ! വീഡിയോ കാണുക

ലിനോ ജോണ്‍ പാക്കില്‍
Saturday, July 21, 2018

കോട്ടയം:  വെള്ളപ്പൊക്കത്തെ ആഘോഷമാക്കിയ പാലാക്കാരുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രമോ വീഡിയോകള്‍ നിരവധിയെണ്ണം പുറത്തിറങ്ങിയിരുന്നു. അത്തരം വീഡിയോകള്‍ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണുക.

×