Advertisment

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  നടൻ ശ്രീനിവാസൻ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ. ഇന്നു രാവിലെ ലാൽ മീഡിയയിൽ ഡബ്ബിങ്ങിന് എത്തിയപ്പോൾ തളർച്ച നേരിട്ടതിനെ തുടർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

publive-image

രാവിലെ ഒമ്പതരയോടെയാണു സംഭവം. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് ശ്വാസംമുട്ടൽ നേരിട്ടതാണു തളർച്ചയുണ്ടാക്കിയത് എന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.

Advertisment