Advertisment

വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

New Update

ആലപ്പുഴ:  വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണലിന് സമീപം ‘ഓഷ്യാനോ’ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ല.

Advertisment

publive-image

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരുമായി കുമരകത്തു നിന്നും പുറപ്പെട്ട ബോട്ടായിരുന്നു ഇത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

https://www.facebook.com/sathyamonline/videos/541628633111525/?refSource=pages_manager_bar

Advertisment