Advertisment

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ജീവകാരുണ്യ പദ്ധതിയുടെ മരണാനന്തര ഫണ്ട് കൈമാറി

New Update

publive-image

കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ജീവകാരുണ്യ പദ്ധതിയുടെ മരണാനന്തര ഫണ്ട് കോരുത്തോട് യൂണിറ്റ് പ്രസിഡൻ്റ് പികെ സുകുമാരൻ്റെ ഭാര്യയ്ക്ക് ജില്ലാ പ്രസിഡൻ്റ് എംകെ തോമസ് കുട്ടി ചെക്ക് കൈമാറിയപ്പോൾ. യൂണിയറ്റ് അംഗങ്ങളായ ജോസ് മാക്കൽ, ജോസ് അറക്കപ്പറമ്പിൽ, ഷൈൻ കുന്നുംപുറം ജോജോ പാമ്പാടത്ത്, ഷാജഹാൻ, റ്റൈറ്റസ്, ജോസ് ചേറ്റുകുഴി തുടങ്ങിയവർ സമീപം.

kottayam news
Advertisment