Advertisment

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ; യുഡിഎഫ് പിന്തുണക്കും

New Update

കോഴിക്കോട്: വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയാവും. യുഡിഎഫ് പിന്തുണയോടെയായിരിക്കും രമ ജനവിധി തേടുക. എന്‍ വേണുവാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വടകരയുടെ രാഷ്ട്രീയ സാഹചര്യം ആര്‍എംപിഐയെ കേന്ദ്രീകരിച്ചു കൊണ്ടാണെന്ന് എന്‍ വേണു പറഞ്ഞു.

Advertisment

publive-image

വടകര സീറ്റില്‍ കെകെ രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞിരുന്നു.

പിന്നാലെ രമക്ക് മേല്‍ സമ്മര്‍ദം ശക്തമായിരുന്നു. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

kk rema vadakara
Advertisment