Advertisment

പിസി സൈദ് മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

New Update

publive-image

പാലക്കാട്: മുസ്‌ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറിയും പഴയലെക്കിടി മഹല്ല് വൈസ് പ്രസിഡണ്ടുമായ പിസി സൈദ് മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു.

മത സാമൂഹിക മേഖലയിലും രാഷ്ടീയ മണ്ഡലങ്ങളിലും സാധാരണ പ്രവർത്തകർക്കൊപ്പം സേവനപാത തെളിയിച്ച സാധാരണക്കാരന്റെ തണലായി സഞ്ചരിച്ച നേതാവായിരുന്നു സൈദ് മുഹമ്മദ് ഹാജിയെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു

Advertisment