Advertisment

കൊച്ചിയിൽ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ : അന്വേഷണം ആരംഭിച്ച്‌ പൊലീസ്

New Update

കൊച്ചി: പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച്‌ പൊലീസ്. എളമക്കര പൊലീസിലാണ് ഡ്രൈവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് വിളിച്ചറിയിച്ചത്.

publive-image

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടിയെ കാണാതായതായി ജില്ലയില്‍ ഒരിടത്തും പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. ബുധനാഴ്ച പകലാണ് പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ പൊലീസിനെ അറിയിച്ചത്.

Advertisment