Advertisment

കൊച്ചി മെട്രോ പേട്ട – തൃപ്പൂണിത്തുറ ലൈൻ 2021–2022 ൽ പൂർത്തിയാകും; കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈൻ നീട്ടും; ശബരിമല വിമാനത്താവളം, ഇടുക്കി–വയനാട് എയർസ്ട്രിപ്പുകൾക്കായി ഒൻപതു കോടി വകയിരുത്തി

New Update

തിരുവനന്തപുരം:  കൊച്ചി മെട്രോ പേട്ട – തൃപ്പൂണിത്തുറ ലൈൻ 2021–2022 ൽ പൂർത്തിയാകും. 1957 കോടി രൂപ കൂടി ചെലവാക്കി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈൻ നീട്ടും.  ശബരിമല വിമാനത്താവളം, ഇടുക്കി–വയനാട് എയർസ്ട്രിപ്പുകൾക്കായി ഒൻപതു കോടി വകയിരുത്തി.

publive-image

സിൽവർ ലൈൻ റയിൽ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയേറ്റെടുക്കലിലേക്കു കടക്കും. ശബരി പാത നിർമാണത്തിനായി പദ്ധതി ചെലവിന്റെ പകുതി കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും.

kerala budjet 2021
Advertisment