Advertisment

പുതുവത്സരാഘോഷം: കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പുതുവല്‍സരാഘോഷം കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസുകളുടെ സമയം ദീര്‍ഘിപ്പിച്ചു.

publive-image

30ന് രാത്രി 11 വരെ ആലുവയില്‍ നിന്നും മഹാരാജാസ് കോളേജ് മെട്രോ സ്‌റ്റേഷനില്‍ നിന്നും സര്‍വ്വീസുണ്ടാകും. 31 ന് രാവിലെ 6 മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ ഒരു മണിവരെയാകും സര്‍വ്വീസുണ്ടാകുക.

Advertisment