Advertisment

വലിയ സിനിമയാണോ, ചെറിയ സിനിമയാണോ എന്ന് ഞാന്‍ നോക്കാറില്ല; ഏതു സിനിമയാണെങ്കിലും ഈക്വല്‍ എഫര്‍ട്ടാണ് എടുക്കുന്നതെന്ന് അനിഖ സുരേന്ദ്രൻ

author-image
neenu thodupuzha
New Update

publive-image

Advertisment

ഓ മൈ ഡാര്‍ലിംഗ് പരിപാടിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ബൂമറാംഗ് വിവാദത്തില്‍ നടി സംയുക്ത വരാന്‍ വിസമ്മിച്ചു എന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്‍കി അനിഖ സുരേന്ദ്രന്‍.

വലിയ സിനിമയാണോ, ചെറിയ സിനിമയാണോ എന്ന് ഞാന്‍ ഇതുവരെ നോക്കിയിട്ടില്ല. ഏതു സിനിമയാണെങ്കിലും ഈക്വല്‍ എഫര്‍ട്ടാണ് എടുക്കുന്നത്.

കോമേഴ്‌സ്യല്‍ പര്‍പ്പിസിനാണെങ്കില്‍ പോലും വലിയ സിനിമയാണോ, ചെറിയ സിനിമയാണോ എന്ന് ഞാന്‍ ഇതുവരെ നോക്കിയിട്ടില്ലെന്നും അനിഖ പറയുന്നു.

Advertisment