Advertisment

കോ​ല്‍​ക്ക​ത്ത​യി​ല്‍ നൂ​റു​കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ അറസ്റ്റില്‍

New Update

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത​യി​ല്‍ നൂ​റു​കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യി. കി​ഴ​ക്ക​ന്‍ ഇ​ന്ത്യ​യി​ല്‍ സ​മീ​പ​കാ​ല​ത്തു ന​ട​ന്ന​തി​ല്‍ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.

Advertisment

publive-image

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പൈ​ക്പാ​റ മേ​ഖ​ല​യി​ലെ ത​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

25.25 കി​ലോ​ഗ്രാം ഹെ​റോ​യി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും ഡി​സി​പി പ്ര​ദീ​പ് കു​മാ​ര്‍ യാ​ദ​വ് അ​റി​യി​ച്ചു.

KOLKATA ARRAEST
Advertisment