Advertisment

പഞ്ചറൊട്ടിക്കാനായി ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

New Update

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വൈക്കോല്‍ കയറ്റിയ ലോറിയാണ് മറിഞ്ഞത്. പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയില്‍ ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിയുകയായിരുന്നു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം.

publive-image

accident death
Advertisment