Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രദീപ് വാസുദേവന്‌ കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം മങ്കഫ് യൂണിറ്റ് സജീവ അംഗവും ഡബ്ളിയൂസി കമ്പനി ഡാഫ്റ്റ്സ്മാനുമായ പുനലൂർ കരവാളൂർ സ്വദേശി പ്രദീപ് വാസുദേവനു യാത്രയയപ്പ് നൽകി .

Advertisment

publive-image

മങ്കഫ് യൂണിറ്റ് കൺവീനർ ബിനിൽ റ്റി.ഡി., ജോ : കൺവീനർ ശിവപ്രസാദ് , ബൈജൂ മിഥുനം, സിബി ജോസഫ് , ടിറ്റോ ജോർജു എന്നിവർ സംസാരിച്ചു .

പ്രദീപ് മറുപടി പ്രസംഗം നടത്തി. ബിനിൽ റ്റി.ഡി ഉപഹാരം നൽകി.

kollam dist association
Advertisment