Advertisment

കൊല്ലത്ത് യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി

New Update

publive-image

Advertisment

കൊല്ലം: കൊല്ലത്ത് കടപുഴ പാലത്തില്‍ നിന്നു കല്ലട ആറ്റിലേക്ക്‌ ചാടിയ യുവതി മുങ്ങിമരിച്ചു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ ആരതി കൃഷ്ണന്‍ ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നാണ് ആരതിയും സൈജുവും തമ്മിലുള്ള വിവാഹം നടന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment