Advertisment

കൊല്ലത്ത് മുകേഷ് രണ്ടാമതും ജനവധി തേടും ;ഇരവിപുരത്ത് വീണ്ടും എം.നൗഷാദ് തുടരും

New Update

കൊല്ലം: കൊല്ലത്ത് സി.പി.എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് രണ്ടാമതും ജനവധി തേടും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌ തീരുമാനമായത്.

Advertisment

publive-image

ഇരവിപുരത്ത് വീണ്ടും എം.നൗഷാദ് തുടരും. കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യത പരിഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിക്കുന്നത്.

കൊട്ടാരക്കരയില്‍ ഐഷാ പോറ്റി എം.എല്‍.എക്കൊപ്പം കെ.എന്‍ ബാലഗോപാലന്റെ പേരും പട്ടികയിലുണ്ട്.ചവറയില്‍ ഡോ. സുജിത് വിജയനെയും പരിഗണിക്കുന്നുണ്ട്.

kollam mukesh candidate
Advertisment