Advertisment

എന്റെ സിനിമ തയാറായി വരുന്നുണ്ട്. അടുത്ത മാസം പ്രദർശിപ്പിക്കണം. ഞങ്ങൾ അന്വേഷിക്കുന്നത് കുഴിയില്ലാത്ത സ്ഥലമാണ്. ഭൂമിയിൽ മുഴുവൻ കുഴികളുണ്ട്. എന്നാൽ നിലാവിൽ സിനിമ പ്രദർശിപ്പിക്കാം എന്നുകരുതി. പക്ഷേ ഇവിടെ ഉള്ളതിനേക്കാൾ കുഴികളാണ് അവിടെ. അപ്പോള്‍ എവിടെയാണ് പ്രദര്‍ശിപ്പിക്കുക?’ വലിയ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണെന്ന് എം. മുകുന്ദൻ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കുഴികളില്ലാത്ത സ്ഥലം ഭൂമിയിൽ എവിടെയാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. താൻ കഥയെഴുതിയ പുതിയ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അന്വേഷിക്കുന്നത് കുഴികളില്ലാത്ത സ്ഥലമാണ്. ഭൂമിയിലും ബഹിരാകാശത്തും കുഴികളുണ്ട്. വലിയ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണെന്നും എം. മുകുന്ദൻ പറഞ്ഞു.

publive-image

‘എന്റെ സിനിമ തയാറായി വരുന്നുണ്ട്. അടുത്ത മാസം പ്രദർശിപ്പിക്കണം. ഞങ്ങൾ അന്വേഷിക്കുന്നത് കുഴിയില്ലാത്ത സ്ഥലമാണ്. ഭൂമിയിൽ മുഴുവൻ കുഴികളുണ്ട്. എന്നാൽ നിലാവിൽ സിനിമ പ്രദർശിപ്പിക്കാം എന്നുകരുതി. പക്ഷേ ഇവിടെ ഉള്ളതിനേക്കാൾ കുഴികളാണ് അവിടെ. അപ്പോള്‍ എവിടെയാണ് പ്രദര്‍ശിപ്പിക്കുക?’– മുകുന്ദൻ പറഞ്ഞു.

Advertisment