Advertisment

സി പി ഐ  കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി അംഗവും നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ സി.ജി. സോമൻ അന്തരിച്ചു

New Update

കൂത്താട്ടുകുളം : സി പി ഐ  കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി അംഗവും നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ സി.ജി. സോമൻ (62), ആറുകാക്കൻ  അന്തരിച്ചു .

Advertisment

publive-image

സംസ്ക്കാരം ഇന്ന്‌ 4  ന് സ്വവസതിയിൽ. ഭാര്യ ശോഭന കോട്ടയം കളത്തൂപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ നിധീഷ് സോമൻ (ചീഫ് എഡിറ്റർ, വിശ്വദേവൻ മാഗസിൻ), നിത്യ സോമൻ, മരുമക്കൾ ശരണ്യാ നിധീഷ്, കിളിരൂർ തട്ടാം പറമ്പിൽ, രാജേഷ്, കൈപ്പുഴ കൊച്ചു താഴത്ത്

koothattukulam obit
Advertisment