Advertisment

കോട്ടയം കാണക്കാരിയിൽ നിന്നും കാണാതായ മൂന്ന് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി....

New Update

കു​റ​വി​ല​ങ്ങാ​ട്: കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ല്‍​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി. കാ​ണ​ക്കാ​രി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ നാ​ലം​ഗ​സം​ഘ​മാ​ണ് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രേ​യും ആ​ശ​ങ്ക​യി​ലാ​ക്കി മു​ങ്ങി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Advertisment

publive-image

തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ല്‍ പ​രീ​ക്ഷ​യ്ക്കു​പോ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഫോ​ണി​ന്‍റെ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​റ​വു​കാ​ട് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

kottaya missing student find
Advertisment