Advertisment

കോട്ടയം ജില്ലയില്‍ 302പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: 301 പേര്‍ക്കും സമ്പര്‍ക്കം രോ​ഗബാധ മുഖേന

New Update

കോട്ടയം: ജില്ലയിൽ 302പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 301 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 1627 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

Advertisment

publive-image

രോഗം ബാധിച്ചവരിൽ 149 പുരുഷൻമാരും 129 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

681 പേർ രോഗമുക്തരായി. 5747 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67870 പേർ കോവിഡ് ബാധിതരായി. 61973 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18154 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 50

ചങ്ങനാശേരി- 15

അയ്മനം,മണർകാട്- 12

കങ്ങഴ-11

ഏറ്റുമാനൂർ-9

കാഞ്ഞിരപ്പള്ളി,മാടപ്പള്ളി-8

പാലാ, പുതുപ്പള്ളി, പനച്ചിക്കാട്, കറുകച്ചാൽ, കുറിച്ചി, വൈക്കം-7

മുളക്കുളം, ഉഴവൂർ, തൃക്കൊടിത്താനം, ചിറക്കടവ്, മുണ്ടക്കയം

-6

അയർക്കുന്നം, കടുത്തുരുത്തി, തിടനാട്, അതിരമ്പുഴ, ഉദയനാപുരം, കാണക്കാരി, നെടുംകുന്നം-5

തലയാഴം, വാകത്താനം, കുറവിലങ്ങാട്, തിരുവാർപ്പ്, ആർപ്പൂക്കര-4

തീക്കോയി, ഈരാറ്റുപേട്ട, മറവന്തുരുത്ത്, മുത്തോലി-3

പൂഞ്ഞാർ, മേലുകാവ്, ടി.വി പുരം, മീനച്ചിൽ, ഭരണങ്ങാനം, പാറത്തോട്, പായിപ്പാട്, ചെമ്പ്-2

അകലക്കുന്നം, നീണ്ടൂർ, കടപ്ലാമറ്റം, വാഴപ്പള്ളി, എലിക്കുളം, കൂട്ടിക്കൽ, കിടങ്ങൂർ, കരൂർ, തലയോലപ്പറമ്പ്, കടനാട്, കല്ലറ, പൂഞ്ഞാർ തെക്കേക്കര, ഞീഴൂർ, കോരുത്തോട്, മീനടം, കൂരോപ്പട, വെള്ളാവൂർ, വാഴൂർ, മണിമല, വെള്ളൂർ, മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി-1

Advertisment