Advertisment

ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ച്‌ യു​​വാ​​വി​​ന് ഗു​​രു​​ത​​ര പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ത​​ല​​യോ​​ല​​പ്പ​​റമ്പ്: നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ച്‌ യു​​വാ​​വി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.

Advertisment

publive-image

ചോ​​റ്റാ​​നി​​ക്ക​​ര കു​​രീ​​കാ​​ട് സ്വ​​ദേ​​ശി സു​​നി​​ല്‍ വ​​ര്‍​​ഗീ​​സി(26)​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നാ​​ടെ പൊ​​ട്ട​​ന്‍​​ചി​​റ പെ​​ടോ​​ള്‍ പ​​മ്പി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ച​​തി​​ന് ശേ​​ഷം റോ​​ഡി​​ല്‍ തെ​​റി​​ച്ച്‌ വീ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സു​​നിലിനെ ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.​​ത​​ല​​യോ​​ല​​പ്പ​​റമ്പ് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

KOTTAYAM BIKE ACCIDENT
Advertisment