Advertisment

അയർക്കുന്നം വികസന സമിതി തെങ്ങുകയറ്റ തൊഴിലാളിക്കു ടിവിയും തെങ്ങുകയറ്റ യന്ത്രവും നൽകി

New Update

അയർക്കുന്നം. അയർക്കുന്നം വികസന സമിതി തെങ്ങുകയറ്റ തൊഴിലാളിയും നാലു വിദ്യാർത്ഥികളുടെ പിതാവുമായ റ്റി.ഡി. ജോസഫ് പൈമ്പള്ളിക്ക് മക്കളുടെ പഠനാവശ്യത്തിനായി ടി.വിയും, തെങ്ങുകയറുന്നതിന് യന്ത്രവും നൽകി.

publive-image

വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ നേതൃത്വം നൽകി. ജോണി എടേട്ട്, കെ.എസ്. മുരളീകൃഷ്ണൻ, കെ. സി. ഐപ്പ്, റ്റോമി ചക്കുപാറ, ബിജു പറപ്പള്ളി, എം. ജി.ഗോപാലൻ, തോമസുകുട്ടി ഇല്ലത്തുപറമ്പിൽ, റോഷൻ ജയിംസ്, ജേക്കബ് ഇല്ലത്തുപറമ്പിൽ, നിഖിൽ മരങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

kottayam challenge
Advertisment