Advertisment

കോ​ട്ട​യം ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ : രോ​ഗം സ്ഥിരീകരിച്ചത് മും​ബൈ​യി​ല്‍​നി​ന്ന് മേ​യ് 27ന് ​വി​മാ​ന​ത്തി​ല്‍ എ​ത്തി​യ അ​തി​ര​മ്പു​ഴ സ്വ​ദേ​ശിക്ക്

New Update

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ല്‍​നി​ന്ന് മേ​യ് 27ന് ​വി​മാ​ന​ത്തി​ല്‍ എ​ത്തി​യ അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി (24)ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Advertisment

publive-image

ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 28 ആ​യി. ഇ​തി​ല്‍ 19 പേ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​ന്‍​പ​തു പേ​ര്‍ കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.

ഇ​ന്ന് 287 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് വ​ന്ന​ത്. ഇ​തി​ല്‍ 286 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 160 സാ​മ്ബി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 4,733 പേ​രെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ആ​കെ 64 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റി​വാ​യി. ഇ​തി​ല്‍ 36 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ല്‍ 7,169 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 1,313 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 5,685 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ണ്‍​ടാ​ക്‌ട് പ​ട്ടി​ക​യി​ലു​ള്ള 91 പേ​രും സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളാ​യ 80 പേ​രും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ന്ന് 275 പേ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.

Advertisment