Advertisment

കോട്ടയം ജില്ലയില്‍ 355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കോട്ടയം: ജില്ലയിൽ 355 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 353 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി പുതിയതായി 3242 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 142 പുരുഷൻമാരും 165 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

530 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 3670 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32278 പേർ കോവിഡ് ബാധിതരായി. 28545 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20474 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശേരി - 35

കോട്ടയം - 30

ഈരാറ്റുപേട്ട -22

എരുമേലി-21

ചെമ്പ് - 20

മാഞ്ഞൂർ - 16

വൈക്കം - 15

തലയോലപ്പറമ്പ് - 13

പള്ളിക്കത്തോട് - 10

മറവന്തുരുത്ത് - 9

വാഴൂർ, ടി വി പുരം, അയർക്കുന്നം, ഏറ്റുമാനൂർ - 8

എലിക്കുളം,വാകത്താനം, മാടപ്പള്ളി, അകലക്കുന്നം - 7

ഉദയനാപുരം, തൃക്കൊടിത്താനം, തിടനാട്, വെച്ചൂർ, ഞീഴൂർ-6

വാഴപ്പള്ളി, പാമ്പാടി, ചിറക്കടവ്-5

തിരുവാർപ്പ്, കുമരകം - 4

രാമപുരം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, പാല, അതിരമ്പുഴ, തലയാഴം - 3

നീണ്ടൂർ, മണർകാട്, അയ്മനം,പുതുപ്പള്ളി, ആർപ്പൂക്കര,

വെള്ളൂർ, പനച്ചിക്കാട്,പാറത്തോട്, നെടുംകുന്നം, മീനച്ചിൽ- 2

കാണക്കാരി, വെള്ളാവൂർ, ഭരണങ്ങാനം, കൂട്ടിക്കൽ, പൂഞ്ഞാർ, കോരുത്തോട്,കുറിച്ചി, കടനാട്, കിടങ്ങൂർ, മുണ്ടക്കയം, കൂരോപ്പട, ഉഴവൂർ, മീനടം - 1

Advertisment