Advertisment

കോട്ടയം ഈരാറ്റുപേട്ടയിൽ 16-കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി: പെണ്‍കുട്ടിയുമായി ഇന്ന് വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി

New Update

publive-image

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ 16-കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുമായി ഇന്ന് വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി. മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment