Advertisment

വാഹനാപകടത്തിൽ യുവാവ് മരിച്ചു

New Update

publive-image

Advertisment

ഈരാറ്റുപേട്ട : തൊടുപുഴ റോഡിൽ കളത്തൂകടവിന് സമീപം വാഹനാപകടത്തിൽ യുവാവ്മരിച്ചു. നിയന്ത്രണം വിട്ട ജീപ്പ് മതിലിലിടിച്ചാണ്അപകടമുണ്ടായത്. വാഹന ഡ്രൈവർ ഇടമറുക് വലിയമംഗലം സ്വദേശി വേലം കുന്നേൽ ഷൈൻ (44) ആണ് മരിച്ചത്.

ഭാര്യ പരേതയായ ഫെമിന കണമല കല്ലംപ്ലാക്കൽ കുടുംബാംഗമാണ്‌. മക്കൾ ഡോൺ (10) ദിയ (6). ഇരുവരും ക്രിസ്തു ജോതി സ്കൂൾ കയ്യൂർ വിദ്യാർത്ഥികൾ . മാതാവ് ഏലിക്കുട്ടി .(അതിരമ്പുഴ ആലഞ്ചേരി കുടുംബാംഗം ).

സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഇടമറുകിലുള്ള സ്വഭവനത്തിൽ ആരംഭിച്ച്

ഇടമറുക് സെന്റ് ആന്റണിസ് ദേവാലയത്തിൽ നടക്കുന്നതാണ്‌ .

Advertisment