Advertisment

ടിക്കറ്റില്ലാതെ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയുടെ കൈ ഒടിച്ചു; ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു

New Update

കൊച്ചി: കൊച്ചിയില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന്‍ ഓടിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം.

Advertisment

publive-image

ആന്ധ്ര സ്വദേശിയായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഉത്തരേന്ത്യക്കാരനായ യാത്രക്കാരന്‍ കോട്ടയം റയില്‍വെ സ്റ്റേഷനില്‍ വച്ച്‌ ഇറങ്ങിയോടി. ഇന്ന് രാവിലെ വിവേക് എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment