Advertisment

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിനുത്തരവിട്ടു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

തിരുവനന്തപുരം കോഴിക്കോട് ഇരട്ടക്കുട്ടികള്‍മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജഅന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മുക്തയായിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് ആശുപത്രികള്‍ ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ എന്‍ സി ഷരീഫ് – ഷഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

kozhikode baby death
Advertisment