Advertisment

കോഴിക്കോട് സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ഥന നടത്തി: പോലീസിനെ കണ്ട് ജനല്‍വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു: 20 പേർക്കെതിരെ കേസ്

New Update

കോഴിക്കോട്: സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന് 20 ആളുകളുടെ പേരില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു.

Advertisment

publive-image

പുതിയകടവ് നൂരിഷ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുത്ത അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് കേസ്.

ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പോലീസിനെ കണ്ട് ജനല്‍വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ട അഞ്ച് ആളുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് കേസെന്ന് സി.ഐ.ജി. ഗോപകുമാര്‍ പറഞ്ഞു.

Advertisment