Advertisment

സംസ്ഥാനത്തിന്റെ മലയോര മേഖലയിലും ഷിഗെല്ല ; കൂടരഞ്ഞിയില്‍ രോഗബാധ കണ്ടെത്തി , ജാഗ്രതാ നിര്‍ദേശം

New Update

കോഴിക്കോട് : സംസ്ഥാനത്തിന്റെ മലയോര മേഖലയിലും ഷിഗെല്ല രോഗബാധ കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

publive-image

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞദിവസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

shigella
Advertisment