Advertisment

കോഴിക്കോട് ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം; വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു

New Update

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു.

publive-image

പി സി ഇബ്രാഹിമിൻ്റെ പൈതോത്ത്റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

Advertisment