Advertisment

റഷ്യയില്‍ നിന്ന് എത്തിയത് ഒരാഴ്ച്ച മുമ്പ്; പായിപ്പാട് 20കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; സ്രവം പരിശോധനയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണു കൃഷ്ണപ്രിയ റഷ്യയിൽനിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു.

publive-image

covid 19 suicide report hang death all news
Advertisment