Advertisment

പാലാ തെക്കേൽ കൃഷ്ണൻ നായർ നിര്യാതനായി

New Update

പാലാ: മുരിക്കുംപുഴ തെക്കേൽ കൃഷ്ണൻ നായർ (86 ) നിര്യാതനായി.

publive-image

ഭാര്യ പരേതയായ പാറുക്കുട്ടിയമ്മ . മക്കൾ : പരേതനായ മോഹനൻ നായർ, ഉപേന്ദ്രൻ , സന്തോഷ്, സോജ . മരുമക്കൾ: സുഷമ, സുശീല, സുജാത , ശിവദാസൻ .

krishnannair passedaway
Advertisment