Advertisment

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് ; അന്വേഷണം സംസ്ഥാന സർക്കാരും പിഎസ്‍സി യും അട്ടിമറിക്കുന്നു ; ചോദ്യപേപ്പർ ആരാണ് എത്തിച്ചതെന്നു പോലും  കണ്ടെത്താനായില്ല ,ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല ;  തട്ടിപ്പിന് പൂർണ ഉത്തരവാദിത്വം പിഎസ്‍സി ചെയർമാനെന്ന് അഭിജിത്ത് 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പിഎസ്‍സി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാരും പിഎസ്‍സി യും അട്ടിമറിക്കുന്നുവെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്. അന്വേഷണം നാലോ അഞ്ചോ പേരിൽ മാത്രം ഒതുങ്ങുന്നു. ചോദ്യപേപ്പർ ആരാണ് എത്തിച്ചതെന്നു പോലും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.

Advertisment

publive-image

ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. തട്ടിപ്പിന് പൂർണ ഉത്തരവാദിത്വം പിഎസ്‍സി ചെയർമാനെന്നും അഭിജിത്ത് ആരോപിച്ചു.

തെളിവുകൾ നശിപ്പിക്കാൻ പിഎസ്‍സി ചെയർമാൻ കൂട്ടു നിന്നെന്നും സുതാര്യമായ അന്വേഷണം വേണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

Advertisment