Advertisment

കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോബി കുറ്റിക്കാട്ടിന്‍റെ പിതാവ് കുറ്റിക്കാട്ട് കെറ്റി തോമസ് (കൊച്ചേട്ടൻ-84 ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: പൈകയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിക്കാട്ട് കെ.റ്റി. തോമസ് (കൊച്ചേട്ടൻ-84 ) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വാ 14-07-2020 ) രാവിലെ പൈക സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: അന്നക്കുട്ടി ഇടമറുക് കിഴക്കേക്കുറ്റ് കുടുംബാംഗം.

മക്കൾ: അഡ്വ. ജോബി കുറ്റിക്കാട്ട് (കേരള കോൺഗ്രസ് കെ.ടി.യു.സി.എം ജില്ലാ സെക്രട്ടറി), അഞ്ജു, ബോബി. മരുമക്കൾ : അഡ്വ. ഗീത വടക്കേക്കുറ്റ് കിടങ്ങൂർ, ബിനോയി ഇഞ്ചനാനിയിൽ രാമപുരം, അഞ്ജു നിധിയിടഞ്ഞുകുന്നേൽ 12-ാം മൈൽ പാലാ.

pala
Advertisment