Advertisment

റെയ്‌ച്ചൽ അബ്രഹാം ( 88) നിര്യാതയായി

New Update

ഡാളസ് :കുഴിക്കാല കൊല്ലൻ പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ 89) നിര്യാതയായി .കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ്.

Advertisment

publive-image

മക്കൾ : കെ എ വര്ഗീസ് (അച്ചൻ കുഞ്ഞു ),

കെ എ തോമസ് (രാജു )മസ്കറ്റ് ,

കെ എ കുരിയൻ (വിൻസെന്റ് ),ഡാളസ്

മരുമക്കൾ ::സൂസൻ വര്ഗീസ് ,

ജയ തോമസ് ,

മിനി കുരിയൻ

കൊച്ചുമക്കൾ :റ്റിംഗിൽ ,രാഹുൽ ,ഡിംപിൾ ,ആഡ്‌ലൈൻ ,ആഷ്‌ലി ,ആയുഷ്

സഹോദരങ്ങൾ :തോമസ് മാത്യു (ജോയ് ),ചിന്നകുട്ടി , തങ്കമ്മ ,പൊടിയമ്മ , (പരേതരായ കുഞ്ഞൂഞ്ഞു,ആലീസ് ) എല്ലാവരും തൃശൂർ.

സംസ്കാരം ജൂൺ 8 തിങ്കളാഴ്ച കുഴിക്കാല മാർത്തോമാ ചർച്ചിൽ

കൂടുതൽ വിവരങ്ങൾക്കു വിൻസെന്റ് (ഡാളസ് ) 972 400 0219

kunjamma passedaway
Advertisment