Advertisment

കുറവിലങ്ങാട് കൃഷി പണിക്കിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

Advertisment

കുറവിലങ്ങാട് : ഗവ.ആയുർവേദാശുപത്രിക്കു സമീപം പുരയിടത്തിൽ പണിയെടുക്കുന്നതിടെ കുഴഞ്ഞുവീണ സ്ഥല ഉടമ മരിച്ചു. കാപ്പുന്തല പുളിയ്ക്കയിൽ പരേതനായ ജോസഫ് മകന്‍ ജോസ് - 60 ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു സംഭവം.

സംസ്കാര ശുശ്രൂഷകള്‍ രാവിലെ 9.30 നു കാപ്പുംതലയിലെ തറവാട് വീട്ടില്‍ ആരംഭിക്കും . തുടര്‍ന്ന് കാഞ്ഞിരത്താനം സെന്ട് ജോണ്‍സ് ബാപ്ടിസ്റ്റ് പള്ളി സെമിത്തേരിയില്‍ ലോക് ഡൌണ്‍ പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടത്തും.

ഭാര്യ തിരുമാറാടി വേങ്ങത്താനത്ത് ഫാന്‍സി. മകന്‍ - മെല്‍വിന്‍ ജോസ് .

 

kottayam
Advertisment