Advertisment

അഖിലേന്ത്യാ കിസാൻ സഭ നേതൃത്വത്തിൽ കുറുപ്പന്തറ പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സി.പി.ഐ.കടുത്തുരുത്തി മണ്ഡലം കമ്മറ്റി അംഗം ജയിംസ് തോമസ് ഉദ്ഘാടനം ചെയ്തു

New Update

മാഞ്ഞൂർ :അഖിലേന്ത്യാ കിസാൻ സഭ നേതൃത്വത്തിൽ കുറുപ്പന്തറ പോസ്റ്റ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു.സി.പി.ഐ.കടുത്തുരുത്തി മണ്ഡലം കമ്മറ്റി അംഗം ജയിംസ് തോമസ് ഉദ്ഘാടനം ചെയ്തു.

publive-image

കാർഷിക പാക്കേജ് പ്രഖ്യാപിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഏർപ്പെടുത്തുക. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത് .അനിൽ വെളിമറ്റം, എം.പി. പുഷ്ക്കരൻ, സി.ജെ മാത്യു, റെജി കുമാർ എന്നിവർ പങ്കെടുത്തു

kuruppanthara post office
Advertisment