Advertisment

തൊടുപുഴ നെയ്യശ്ശേരി കുരുട്ടുകുന്നേല്‍ മറിയക്കുട്ടി (90) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

ഇടുക്കി : നെയ്യശ്ശേരി കുരുട്ടുകുന്നേല്‍ പരേതനായ ജോസഫ്‌ ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്‌. ചിലവ്‌ പുളിന്താനത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: അച്ചാമ്മ, ആനി (റിട്ട. അദ്ധ്യാപിക), മേരി (റിട്ട. നഴ്‌സ്‌), ഫിലോ (റിട്ട. ഐ.എസ്‌.ആര്‍.ഒ ഉദ്യോഗസ്ഥ), ലൂസി, ജോണി (യു.കെ.), ജെസ്സി (നഴ്‌സ്‌), സെലിന്‍, സിനി (നഴ്‌സ്‌, ഡല്‍ഹി).

മരുമക്കള്‍: ജോസ്‌ പാറയാനിക്കല്‍ (കരിമണ്ണര്‍), അഡ്വ. ബാബു മണര്‍കാട്ട്‌ (തൊടുപുഴ), സണ്ണി പുത്തന്‍ചിറയില്‍ (തിരുവനന്തപുരം), മോളി ഇളംതുരുത്തില്‍ (യു.കെ.), ജോണി അവിരാപ്പാട്ട്‌, കോതമംഗലം (സൗദി), വിന്‍സി കല്ലുമലയില്‍ (തിരുവനന്തപുരം), ജോസ്‌ കൊരണ്ടിയാരുകുന്നേല്‍ (മരങ്ങോലി). ഫാ. ജോര്‍ജ്‌ കുരുട്ടുകുന്നേല്‍ സി എം (കാലടി) ഭര്‍തൃസഹോദരനാണ്‌

idukki
Advertisment