Advertisment

കുവൈറ്റില്‍ വാഹനാപകടമുണ്ടായതിനടുത്ത് കൂടിനിന്നവരുടെ ഇടയിലേക്ക് അമിത വേഗതയിൽ വന്ന മറ്റൊരു കാർ ഇടിച്ചു കയറി; എട്ടുപേര്‍ മരിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു, കബദിലായിരുന്നു സംഭവം . മരിച്ചവരില്‍ അഞ്ച് പേര്‍ സ്വദേശികളാണ്. മൂന്നു പേര്‍ സൗദി പൗരന്മാരാണ് ,

publive-image

കബ്ദിനടുത്ത് ചെറിയ വാഹനാപകടമുണ്ടായതിനടുത്ത് കൂടിനിന്നവരുടെ ഇടയിലേക്ക് അമിത വേഗതയിൽ വന്ന മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment