Advertisment

സമാധാനത്തിന്റെ ശബ്ദമായിരുന്നു കുവൈറ്റ് അമീറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമീറിന്റെ വിയോഗം ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനത്തിന്റെ ശബ്ദമായിരുന്നു അദ്ദേഹമെന്നും കേരള ജനതയ്ക്ക് വേണ്ടി അനുശോചിക്കുന്നതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Advertisment