Advertisment

കുവൈറ്റ് അമീര്‍ ഇന്ന് ഇറാഖിലേക്ക്‌

New Update

കുവൈറ്റ് : ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നം ഗള്‍ഫേ മേഖലയില്‍ കൊടുമ്പിരി കൊണ്ടിരിക്കെ കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്ന് ഇറാഖ് സന്ദര്‍ശിക്കും.

Advertisment

publive-image

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ത​ല സം​ഘ​വും അ​മീ​റി​നെ അ​നു​ഗ​മി​ക്കും. അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്​ ഇ​റാ​ഖ്​ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

നേ​ര​ത്തേ 2012ൽ ​ബ​ഗ്​​ദാ​ദി​ൽ ന​ട​ന്ന അ​റ​ബ്​ ഉ​ച്ച​കോ​ടി​ക്കാ​ണ്​ അ​ദ്ദേ​ഹം പോ​യ​ത്. ഒ​മാ​ൻ ക​ട​ലി​ൽ എ​ണ്ണ​ക്ക​പ്പ​ലി​ന്​ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മൂ​ർ​ച്ഛി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​മീ​ർ അ​യ​ൽ​രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

kuwait kuwait latest
Advertisment