Advertisment

കുവൈറ്റില്‍ ഇന്ന് 171 പേര്‍ കൂടി കൊറോണ രോഗമുക്തി നേടി ; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1947 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 171 പേര്‍ കൂടി കൊറോണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍സബാഹ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1947 ആയി.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് രോഗമുക്തി നേടിയവരെ തിരിച്ചറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 38 പേര്‍ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.

kuwait kuwait latest kuwait corona
Advertisment